Meelad program software download

Meelad program software download 







മീലാദ് പരിപാടികൾ വളരെ മികച്ച രീതിയിൽ നടത്താനായി അതിന്റെ ഒഫീഷ്യൽ വർക്കുകൾ ഈസിയായി നടത്താൻ സഹായകമാകുന്ന സോഫ്റ്റ്‌വെയർ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.


10 വർഷത്തിൽ അധികമായി വിവിധ സ്ഥാപനങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്.

ഒരു ഓൺലൈൻ സോഫ്റ്റ്‌വെയർ ആണ് ഇത്.👇

https://meeladsoft.com ...👈software link






സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തെ കുറിച്ച് മനസ്സിലാക്കാൻ താഴെയുള്ള യൂട്യൂബ് വീഡിയോ കാണുക.👇




രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?


https://meeladsoft.com/saadis/web/login.php



ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പേജിൽ താഴെ ഭാഗത്തുള്ള Create an account ല്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരും ഈ മെയിൽ ഐഡിയും മറ്റു വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്യണം. രജ്‌സ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലോഗിന്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യാനുള്ള പേജിലെത്തും. അവിടെ പേയ്‌മെന്റ് സ്‌ക്രീന്‍ ഷോട്ട് അപ് ലോഡ് ചെയ്ത് മീലാദ് സോഫ്റ്റ് വെയര്‍ ആക്ടിവേറ്റ് ചെയ്യാം.




1000 രൂപയാണ് ആക്ടിവേഷൻ ഫീസ്. സോഫ്റ്റ് വെയർ ആക്ടിവേഷൻ ചെയ്ത് 50 ദിവസം വരെയാണ് കാലാവധി.


ആക്ടിവേഷന്‍ ഫീസ് മീലാദ് സോഫ്റ്റ് വെയര്‍ ആക്ടിവേഷന്‍ ഫീസ് മാത്രമാണ്.


സോഫ്റ്റ് വെയർ ഉപയോഗിക്കാനുള്ള ടെക്നിക്കൽ സഹായം ആവശ്യമുള്ളവർക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ഗ്രൂപ്പിൽ ചോദിച്ചാൽ വാട്സാപ്പ് ഗ്രൂപ്പിലൂടെ മറുപടി ലഭിക്കുന്നതാണ്.



മീലാദ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.


https://chat.whatsapp.com/EfpEheQofFBJPeznz4OZFT


മീലാദ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ




1. സോഫ്റ്റ്‌വെയർ ആക്ടീവ് ചെയ്തു കഴിഞ്ഞാൽ ഇ-മെയിൽ ഐഡിയും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുക.
2. ആദ്യം ഇടതുവശത്തുള്ള മെനു കളിൽ നിന്ന് സെറ്റിംഗ്സ് തെരഞ്ഞെടുക്കുക
3. അതിൽ മീലാദ് പ്രോഗ്രാമിന്റെ പേരും സ്റ്റേജിനത്തിലും ഓഫ് സ്റ്റേജ് ഇനത്തിലും ഒരു വിദ്യാർത്ഥിക്ക് എത്ര മത്സരത്തിൽ ചേരാം എന്നതും രേഖപ്പെടുത്തുക
4. അടുത്തതായി ഡിവിഷൻ എന്ന മെനുവിൽ നിന്ന് അസൈൻ ഡിവിഷൻ സെലക്ട് ചെയ്യുക. സീനിയർ, , സബ്ജൂനിയർ എന്നിങ്ങനെയോ ടോപ്സോൺ, ഹൈ സോൺ, മിഡ് സോൺ എന്നിങ്ങനെയോ ഡിവിഷനുകൾ സെലക്ട് ചെയ്യുക. താഴെയുള്ള സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

5. അടുത്ത മെനുവായ ടീം മെനുവിൽ നിന്ന് ആഡ് ടീം സെലക്ട് ചെയ്യുക. ഒരു ടീമിൻറെ പേരും ടീം ലീഡറിന്റെ പേരും എന്റർ ചെയ്യുക. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക ഇങ്ങനെ എത്ര ഗ്രൂപ്പുകളാണോ നിങ്ങളുടെ പരിപാടിക്ക് ഉള്ളത് അത്ര ഗ്രൂപ്പുകളും ലീഡർമാരുടെ പേരുകളും ചേർക്കുക.
6. അടുത്തതായി പോഗ്രാം മെനുവിൽ നിന്ന് ആഡ്‌ പോഗ്രാം സെലക്ട് ചെയ്യുക. ഡിവിഷൻ സെലക്ട് ചെയ്തു പ്രോഗ്രാമുകൾ ചേർക്കാം ഉദാഹരണത്തിന് മലയാള പ്രസംഗം അതിനുശേഷം പോഗ്രാം നമ്പർ എന്റർ ചെയ്യുക (1 എന്ന് എന്റർ ചെയ്യാം ) അതിനുശേഷം സ്റ്റേജ് പരിപാടിയാണോ ഓഫ് സ്റ്റേജ് പരിപാടിയാണോ എന്ന് സെലക്ട് ചെയ്യുക അതിനുശേഷം ഗ്രൂപ്പ് പരിപാടിയാണോ സിംഗിൾ പരിപാടിയാണോ എന്ന് സെലക്ട് ചെയ്യുക. അതിനുശേഷം ഒരു ടീമിൽ നിന്ന് പ്രസ്തുത മലയാള പ്രസംഗത്തിന് എത്രപേർക്ക് മത്സരിക്കാം എന്നതും എന്റർ ചെയ്യുക. അതിനുശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ ഒരു പോഗ്രാം ചേർത്തു കഴിഞ്ഞു. ഇങ്ങനെ എല്ലാ പ്രോഗ്രാമുകളും എന്റർ ചെയ്തു അപ്ഡേറ്റ് ചെയ്യുക.


7. അടുത്ത മെനുവായ സ്റ്റുഡൻസ് മെനുവിൽ നിന്ന് ആഡ് സ്റ്റുഡൻസ് സെലക്ട് ചെയ്യുക. ഈ മെനുവിൽ വിദ്യാർത്ഥികളുടെ പേരും ചെസ്റ്റ് നമ്പറും അവരുടെ ടീമും സെലക്ട് ചെയ്തു സബ്മിറ്റ് കൊടുക്കുക. ഇങ്ങനെ മത്സരത്തിനുള്ള എല്ലാ വിദ്യാർത്ഥികളെയും ചേർക്കുക.
8. അടുത്തതായി അസ്സയിൻ പ്രോഗ്രാമിൽ നിന്ന് അസൈൻ തെരഞ്ഞെടുക്കുക. ഓരോ ടീമിലെയും മത്സരാർത്ഥികളുടെ മത്സരങ്ങൾ അസൈൻ ചെയ്യുന്നതാണ് ഈ പേജിൽ ചെയ്യാനുള്ളത്.
9. മുകളിൽ കൊടുത്ത 7 കാര്യങ്ങൾ മത്സര ദിവസത്തിന് മുമ്പ് തന്നെ സെറ്റ് ചെയ്യാനുള്ളതാണ് ഇനി മത്സരം തുടങ്ങിയാൽ അടുത്ത മെനുവായ കോഡ് ലെറ്റർ മെനുവിൽ നിന്ന് അസൈൻ സെലക്ട് ചെയ്യുക. ഓരോ മത്സരത്തിനും ഓരോരുത്തർക്കും കിട്ടിയ കോഡ് ലെറ്ററുകൾ ചെസ്റ്റ് നമ്പറിന് നേരെ എന്റർ ചെയ്തു സബ്മിറ്റ് ചെയ്യുക.

10. മത്സരം കഴിഞ്ഞ് ജഡ്ജസ് മാർക്കിട്ട് കഴിഞ്ഞാൽ അടുത്ത മെനുവായ മാർക്ക് എൻട്രിയിൽ മാർക്കുകൾ എന്റർ ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ( വിധി കർത്താക്കളുടെ എണ്ണം നമ്പർ ഓഫ് ജഡ്ജസ് എന്ന കോളത്തിൽ എന്റെർ ചെയ്യാൻ മറക്കരുത്.)
11. അടുത്തത് റിസൾട്ട് മനുവാണ് ഏതെങ്കിലും മത്സരത്തിന്റെ റിസൾട്ട് പ്രഖ്യാപിക്കാൻ ആയാൽ റിസൾട്ട് മെനുവിൽ പോയി ഡിക്ലയർ റിസൾട്ട് ക്ലിക്ക് ചെയ്തു ആവശ്യമായ റിസൾട്ടിന് നേരെയുള്ള ടിക്ക് മാർക്കിൽ ക്ലിക്ക് ചെയ്താൽ ആ പരിപാടി ഡിക്ലയർ ആവുന്നതാണ്. (അതോടെ ഓരോ ടീമിലേക്കും മാർക്കും ഗ്രേഡുകളും ഓട്ടോമാറ്റിക്കായി ചേരുന്നതാണ്.)
12. വ്യൂ റിസൾട്ട് മെനുവിൽ പോയി റിസൾട്ട് പ്രിന്റെടുക്കുകയോ നോക്കി വായിക്കുകയോ ചെയ്യാവുന്നതാണ്.
13. റിസൾട്ട് വലിയ സ്ക്രീനിൽ കാണുന്നതിനു വേണ്ടി റിസൾട്ട് ബിഗ് സ്ക്രീൻ എന്ന മെനു ഉപയോഗിക്കാവുന്നതാണ്.
14. പോയിൻറ് മെനുവിൽ പോയാൽ ടീം പോയിന്റുകൾ എല്ലാം അറിയാവുന്നതാണ്. സ്കോർ ബോർഡ് ക്ലിക്ക് ചെയ്താൽ വലിയ സ്ക്രീനിൽ ടീം പോയിന്റുകൾ പ്രദർശിപ്പിക്കാം.
15. ലിസ്റ്റ് മെനു സെലക്ട് ചെയ്താൽ നിരവധി ലിസ്റ്റുകൾ പ്രിൻറ് ചെയ്യുവാനും വ്യൂ ചെയ്യാനും സാധിക്കും.
16. ടാലന്റ് മെനുവിൽ സർഗ പ്രതിഭ, കലാ പ്രതിഭ തുടങ്ങിയവ അറിയാൻ സാധിക്കും.

To apply for an opening, there is a 'Apply Now' or 'click here' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.
Middle East job guarantees you a well-off living. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and telegram update groups.


Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.

For Latest Jobs Click

It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

إرسال تعليق (0)
أحدث أقدم

MULTI