POST METRIC AND PREMETRIC SCHOLARSHIP

    POST METRIC AND PREMETRIC SCHOLARSHIP

October 31 വരെ അപേക്ഷിക്കാം





അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ


Admission Number, Roll No, Division
Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
ആധാർ കാർഡ്
Bank പാസ് ബുക്ക്
വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1 ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
കമ്യൂണിറ്റി / ജനന തിയതി / മേൽവിലാസം എന്നിവ തെളിയിക്കുന്നദുനുള്ള സർട്ടിഫിക്കറ്റ് (പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് വില്ലേജ് ഓഫീസിൽ നിന്നുളള ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല.) -Click Here to Get Govt Order
ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക
Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
ക്ലാസ്സുകൾ ആരംഭിച്ച തിയതി 01-06-2022 എന്ന് നൽകേണ്ടതാണ്


ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്


How to Track your Payments



കഴിഞ്ഞ വർഷ വർഷത്തെ സ്കോളർഷിപ് പണം നിങ്ങളുടെ ബാങ്ക് അകൗണ്ടിൽ വന്നിട്ടുണ്ടോ എന്നറിയുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പറും നൽകി ചെക്ക് ചെയയുന്നതാണ്.

https://pfms.nic.in/static/NewLayoutCommonContent.aspx?RequestPagename=static/TrackNSPpayments.aspx


NB :
കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

https://scholarships.gov.in/renewal/studentIdCheckByAccount.action കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
സ്വയം ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്


Fresh Application Link
https://scholarships.gov.in/fresh/newstdRegfrmInstruction
Renewal Application Link
https://scholarships.gov.in/renewal/loginPage.action





Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

إرسال تعليق (0)
أحدث أقدم

MULTI