Bahrain Job Opportunity under Kerala Government Apply Now | കേരള സർക്കാറിൻറെ കീഴിൽ തൊഴിൽ അവസരങ്ങൾ


Bahrain Job Opportunity under Kerala Government Apply Now





കേരള സർക്കാരിന്റെ ഒഡെപെക്ക് മുഖേനെ ബഹ്റൈനിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.വിസ,വിമാന ടിക്കറ്റ്, താമസ സൗകര്യം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായി ലഭിക്കും



ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. ഈ ജോലി ലഭിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും യാതൊരുവിധ ചെലവുകളും ഉണ്ടാകില്ല. മാത്രവുമല്ല എല്ലാ കാര്യങ്ങളും കേരള സർക്കാരിന്റെ ഒഡെപെക്ക് വഴിയാണ് ചെയ്യുന്നത്.

 

പ്രധാന വിവരങ്ങൾ

ജോലി : ഹൗസ് മെയ്ഡ് സ്റ്റാഫ്

സാലറി : 22000 – 32000 രൂപ(BHD 100-150)

യോഗ്യത : മിനിമം പത്താം ക്ലാസ്
 
വനിതകൾക്കാണ് അവസരം

എക്സ്പീരിയൻസ് : ഒരു വർഷം

പ്രായപരിധി : 30-35 വയസ്സ്


അപേക്ഷകര്‍ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2022 ഒക്ടോബര്‍ 10 നകം അയയ്ക്കേണ്ടതാണ്. വിസ, വിമാന ടിക്കറ്റ്, താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.




Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.

إرسال تعليق (0)
أحدث أقدم

MULTI