കേരള കുടുംബശ്രീയിൽ അക്കൗണ്ടന്റ് ജോലി അവസരം| Accountant Jobs Kerala Government 2022 Apply Now


Accountant Jobs Kerala Government 2022 Apply Now




കുടുംബശ്രീ സംസ്ഥാന മിഷനിൽ നിലവിലുള്ള അക്കൗണ്ടിൽ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാർഷിക കരാർ വ്യവസ്ഥയിൽ ആയിരിക്കും നിയമനം.

അപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ചുവടെ പറയുന്നു വായിച്ചു മനസ്സിലാക്കി ഓൺലൈൻ വഴി അപേക്ഷ  നൽകാം.



Apply Now 

➡ACCOUNTANT (PALN FUND)

ഒഴിവുകൾ : ഒന്ന്
സാലറി : പ്രതിമാസം 30000 രൂപ
വിദ്യാഭ്യാസ യോഗ്യത : ബി കോം., DCA, Tally
പ്രായപരിധി:  40 വയസ്സ് വരെ


EXPERIENCE:

സർക്കാർ , അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ , പൊതുമേഖലാ സ്ഥാപനങ്ങൾ , സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ , മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രോജക്ടുകൾ , കുടുംബം എന്നിവയിലേതിലെ ങ്കിലും അക്കൗണ്ടന്റായി 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം .


JOB DETAILS:

കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്ലാൻ ഫണ്ട് അക്കൗണ്ട്സ് , കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അക്കൗണ്ട്സ് എന്നിവ ടാലിയിൽ എൻട്രി വരുത്തുക , കേന്ദ്രാ വിഷ്കൃത പദ്ധതികളുടെ പി.എഫ്.എം.എസ് , സംസ്ഥാന സർക്കാരിന്റെ BAMS / BIMS എന്നിവയിൽ അറിവ് , ബുക്ക് ഓഫ് അക്കൗണ്ട്സ് തയ്യാറാക്കുക , ജി.എസ്.ടി – ടി.ഡി.എസ് ഫയലിംഗ് , മോണിറ്ററിംഗ് & ഫോളോ അപ് , സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് എ.ജി ഓഡിറ്റ് ലോക്കൽ ഫണ്ട് ഓഡിറ്റ് മറുപടി നൽകൽ , ഇന്റേണൽ ഓഡിറ്റ് , 14 ജില്ലാമിഷനുകളുടെയും അക്കൗണ്ട് സംബന്ധിച്ച കോ – ഓർഡിനേഷൻ തുടങ്ങിയവ .

Apply Now 

HOW TO APPLY:

  • അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
  • നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് (സി.എം.ഡി ) മുഖാന്തരമാണ് നടപ്പിലാക്കുന്നത്
  • ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ് .


അപേക്ഷ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് . അതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു പരിശോധിക്കുക.



LAST DATE OF AAPPLY:

 2022 സെപ്തംബർ 30 , വൈകു നേരം 5 മണി


Apply Now 






Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.

إرسال تعليق (0)
أحدث أقدم

MULTI