കേരളത്തിലെ ജോസ്കോ ജ്വല്ലേഴ്‌സിൽ ഒട്ടനവധി ജോലി ഒഴിവുകൾ 2022 | Apply Now


ജോസ്കോ ജ്വല്ലേഴ്‌സിൽ ജോലി ഒഴിവുകൾ.




പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ JOSCO JEWELLERS സിൽ ജോലി ഒഴിവുകൾ,കേരളത്തിൽ ജോലി മറ്റു ജ്വല്ലറി ഒഴിവുകളും മറ്റുള്ളവയും പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, കൊടുത്തിരിക്കുന്ന നമ്പർ or മെയിൽ വഴി ബന്ധപെടുക. ജോലി നേടുക.


➡Job opportunities:


  • MARKETING EXECUTIVES


ആകർഷകമായ വ്യക്തിത്വവും മികച്ച ആശയ വിനിമയശേഷിയും മാർക്കറ്റിംഗിൽ മികവുമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളം. താൽപര്യമുള്ളവർ താഴെ കാണുന്ന E-mail ID-ൽ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം 7 ദിവസത്തിനകം അപേക്ഷിയ്ക്കുക.

Apply Now⇩

joscoprhr@gmail.com
JOSCO JEWELLERS



കേരളത്തിൽ വന്നിട്ടുള്ള മറ്റു ജ്വല്ലറി ജോലി ഒഴിവുകൾ ഓരോ പോസ്റ്റിലും അതിന്റെ നമ്പർ കൊടുത്തിട്ടുണ്ട്


➡ആവശ്വമുണ്ട് AGP:

GOLD & DIAMONDS A. GEERI PAI
എ ഗിരിപൈ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പാലാരിവട്ടം ഷോറുമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്


  •  സെയിൽസ്മാൻ / ഗേൾസ്
  •  കസ്റ്റമർ കെയർ സർവ്വീസ്
  •  ഫ്ളോർ മാനേജർസ്
  • സെക്യുരിറ്റി

പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന

Apply Now⇩

Ph:+918592040000
 agphrdepartment@gmail.com



 ആവശ്വമുണ്ട് പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്:


  • SALESMEN


➡QUALIFICATION: 

  • +2

EXPERIENCE: 

  • ജ്വല്ലറി രംഗത്ത് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

➡AGE LIMITE:

  •  പ്രായം 28 വയസ്സിൽ താഴെ
Apply Now⇩

വിശദമായ ബയോഡേറ്റ ഇമെയിൽ ചെയ്യുക 
E-mail: dreamoffer2017@gmail.com
Ph: 80985 11443



 ആവശ്വമുണ്ട്:

Location:

 പെരപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വലറിയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പയ്യന്നൂർ ഷോറൂമുകളിലേക്ക്

  • സെയിൽസ് സൂപ്പർവൈസർ,
  • സെയിൽസ്, ട്രെയിനി,
  • മാർക്കറ്റിംഗ് മാനേജർ,
  • മാർക്കറ്റിംഗ് സ്റ്റാഫ്,
  • കുക്ക്

എന്നിവരെ ആവശ്യമുണ്ട്.

➡AGE LIMITE:

  • BELOW 45 
Apply Now⇩

Email: pgpjrecruitment@gmail.com




Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.

إرسال تعليق (0)
أحدث أقدم

MULTI