job vacancies in UAE

Job Vacancies in Dubai




Many people are looking for jobs. Many people in our country want to work in foreign countries. Especially many people want to get a job in UAE. It is important to have a job in Dubai. Many jobs are applied online.So through today's article we want to expose different job opportunities. If you click on the below given link you can see different vacancies. Choose the suitable one. There are many vacancies that can be applied for with or without educational qualification.


പലരും ജോലി അന്വേഷിക്കുന്നവരാണ്.നമ്മുടെ നാടുകളിൽ പലരും വിദേശ രാഷ്ട്രങ്ങളിൽ ജോലി ആഗ്രഹിക്കുന്നവരാണ്.പ്രതേകിച് യു എ ഇ യിൽ ജോലി ലഭിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു.അതിൽ പ്രധാനമാണ് ദുബൈയിൽ ഒരു ജോലി എന്നുള്ളത്.പല ജോബുകൾക്കും ഓൺലൈൻ വഴിയാണ് അപ്ലൈ ചെയ്യുന്നത്.അതിനാൽ ഇന്നത്തെ ആർട്ടിക്കിൾ ലൂടെ വിത്യസ്ത ജോലി അവസരങ്ങളെ തുറന്ന് കാട്ടാൻ ആഗ്രഹിക്കുന്നു.താഴെ കൊടുത്ത ലിങ്ക് നിങ്ങൾ ക്ലിക്ക് ചെയ്താൽ വിത്യസ്ത ഒഴിവുകൾ കാണാൻ പറ്റും.ഉചിതമായത് തിരഞ്ഞെടുക്കുക. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഉള്ളവർക്കും ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാൻ പറ്റുന്ന നിരവധി വാക്കൻസി ഉണ്ട്.


Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.

إرسال تعليق (0)
أحدث أقدم

MULTI