post office job reqruitment 2023
Job varthakal
Welcome to another job vacancy updateby www.careerplaninfo.com.
പത്താം തരം യോഗ്യതയുള്ളവരെ തപാൽവകുപ്പ് വിളിക്കുന്നു - അപേക്ഷ ഫെബ്രുവരി 16 വരെ
Are you interested in middle east job vacancies? or to know government job vacancies.
We are at your help. Today we are sharing a few of the vacancies in the middle east. Kindly read completely to know more about the openings in detail..
To apply for an opening, there is a 'Apply Now' or 'click here' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable.
Middle East job guarantees you a well-off living. Obviously, this is a golden opportunity for you.
പത്താം തരം യോഗ്യതയുള്ളവരെ തപാൽവകുപ്പ് വിളിക്കുന്നു - അപേക്ഷ ഫെബ്രുവരി 16 വരെ
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം.
ഒഴിവുകൾ ; 40,889
ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്‌റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കിളുകളിലായി 40,889 ഒഴിവുകളാണുള്ളത്.
കേരളത്തിൽ 2,462 ഒഴിവുണ്ട്.
കേരളത്തിലെ ഒഴിവുകൾ- ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര.
യോഗ്യത : പത്താം തരം
മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം.
പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം.
സൈക്കിൾ ചവിട്ടാൻ അറിയണം.
കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.
പ്രായം-18-40
പട്ടികവിഭാഗത്തിന് അഞ്ചും ഒ ബി സിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷ ഇളവുണ്ട്.
ഇ ഡബ്യൂ എസ് വിഭാഗത്തിന് ഇളവില്ല.
ശമ്പളം
ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ചിയിക്കുക.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000-29,380
അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് നാല് മണിക്കൂറിന് 10,000-24,470 രൂപ വരെ ലഭിക്കാം.
ഫീസ്- 100 രൂപ.
സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി അടക്കണം.
അപേക്ഷിക്കേണ്ട വിധം
https://indiapostgdsonline.gov.in/ രജിസ്റ്റർ ചെയ്യണം.
രജിസ്‌ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് .jpg/ .jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
ഫോട്ടോ 50 കെ ബി, ഒപ്പ് 20 കെ ബി സൈസിൽ കൂടരുത്.
This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and telegram update groups.
Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.