ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു
യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള PSC വഴി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
Apply now
ബോർഡിന്റെ പേര് :
- കേരള PSC
- ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
ഒഴിവുകളുടെ എണ്ണം :
- 23 (ജില്ലാടിസ്ഥാനത്തിൽ)
- 02/11/2022
വിദ്യാഭ്യാസ യോഗ്യത :
- കേരളത്തിലെ അംഗീകൃത സർവ്വകലാശാലകൾ നൽകുന്ന അറബിയിൽ ബിരുദം ഉണ്ടായിരിക്കണം.
- ഉദ്യോഗാർത്ഥി കേരള സർക്കാർ നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K.TET IV) വിജയിച്ചിരിക്കണം
പ്രായം :
- ഉദ്യോഗാർത്ഥിക്ക് 18-40 വയസിൽ കൂടുവാൻ പാടുള്ളതല്ല. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
ശമ്പളം:
- Rs. 35600 രൂപ മുതൽ Rs. 75400 രൂപ വരെ പ്രതിഫലമായി നൽകുന്നു.
തിരഞ്ഞെടുക്കുന്ന രീതി :
- പ്രസ്തുത തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമായിരിക്കും നടത്തുക. ഒഴിവുകൾ ജില്ലാടിസ്ഥാനത്തിലാണ് ഉള്ളത്. എറണാകുളം – 02 (രണ്ട്),തൃശൂർ – 01 (ഒന്ന്), കോഴിക്കോട് – 15,(പതിനഞ്ച്), കാസർകോട് – 05 (അഞ്ച്) നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ ക്രമത്തിലാണ്.
അപേക്ഷിക്കേണ്ട രീതി :
- ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 413/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply Now”ൽ മാത്രം click ചെയ്യേണ്ടതാണ്.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.
സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.