Kerala Water Authority Latest recruitment 2022 Apply Now
Kerala Water Authority Latest recruitment 2022 Apply Now
കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫിസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതി പരിഹാര കേന്ദ്രത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവൃത്തി എടുക്കുന്നതിനായി യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഡ്യൂട്ടി സമയം
- രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ ,
- ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ ,
- രാത്രി 10 മുതൽ രാവിലെ 6 വരെ
എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്റ്റുകളിൽ
അടിസ്ഥാന യോഗ്യത
- വിദ്യാഭ്യാസ യോഗ്യത : ബിരുദം
- ഭാഷാപ്രാവീണ്യം : മലയാളം , ഇംഗ്ലീഷ് , ഹിന്ദി (അഭികാമ്യം )
- കമ്പ്യൂട്ടർ പരിജ്ഞാനം : MS ഓഫീസ്
വേതനം : 755 രൂപ / ഡ്യൂട്ടി ( പ്രതിമാസം പരമാവധി 20385 രൂപ )
സ്ഥലം ജലഭവൻ , കേരള വാട്ടർ അതോറിറ്റി ,
കേന്ദ്ര കാര്യാലയം , വെള്ളയമ്പലം
തിരഞ്ഞെടുപ്പ് രീതി
അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ് .
താല്പര്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലൂടെ തന്നെ അപേക്ഷ നൽകാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 7 വരെ