Driver vacancy in Kasaragod

Driver vacancy in Kasaragod




ഒരു മുസ്ലിം FAMILY CAR DRIVER നെ ആവശ്യമുണ്ട്

നല്ല സുഖമുള്ള ജോലി



ഡ്രൈവർ വാകൻസി


കാസർ ഗോഡ് ജില്ലയിൽ മംഗൽപാടി യിലേക്കാണ് വേണ്ടത്


ഹൗസ് ഡ്രൈവറെ യാണ് വേണ്ടത്


കുട്ടികളെ സ്കൂളിലേക്കാക്കലാണ് പ്രധാന ജോലി
കൂടാതെ വീട്ടു സാധനങ്ങൾ വേടിക്കുക
വീട്ടിൽ ഉണ്ടാക്കുന്ന അല്ലറ ചില്ലറ ജോലികൾക്ക് കൈ സഹായം എന്നിവയാണ് മറ്റു ജോലി


ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം

കാസർഗോഡ് തലപ്പാടി മുതൽ കുമ്പള വരെ ഉള്ളവർക്ക് മുൻഗണന
(കന്നട ഭാഷ അറിയുന്നവർ)
ഫുഡ് & ACCOMODATION  ഉണ്ട്


ശമ്പളവും മറ്റു കാര്യങ്ങളും സംസാരിക്കാനും ജോലി സ്ഥലം കാണാനുമായി
ഇന്റർവ്യൂ attend ചെയ്യുക


INTERVIEW ക്ക് വരുന്നവർക്ക് സമയം അറിയിച്ചാൽ WHATSAPP വഴി LOCATION അയച്ച് തരുന്നതാണ്
30 vayass നു താഴെയുള്ളവർ മാത്രം ബന്ധപ്പെടുക


Post a Comment (0)
Previous Post Next Post

MULTI