norka application
When can a returnee apply for Santhwana?
- To meet his medical treatment expenses or that of the dependant family members
- Death assistance.
- Marriage assistance
- To buy any aids to overcome the physical disability such as artificial limbs, wheel chairs, crutches etc.
What is the range of Santhwana assistance?
- Upto Rs One lakh as death assistance
- Upto Rs Fifty thousand for the treatment of critical medical conditions (Cancer Heart Surgeries Chronic kidney diseases Severe neuro-diseases Severe disabilities due to various accidents)
- Upto Rs Twenty Thousand for the treatment of other kinds of diseases
- Upto Rs Fifteen Thousand for marriage assistance
- Upto Rs Ten Thousand to buy wheel chair, crutches, artificial limbs etc
Eligibility
- Applicant’s family income should not exceed Rs.1.5 Lakhs
- He should have been a pravasi for a minimum period of 2 years
- Period after return should not have exceeded the period of his working in a foreign country or 10 years whichever is shorter
പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം.
⭕ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്.
ഒറ്റ തവണയായി സഹായം
⭕ ചികിത്സക്ക് 50,000 രൂപ വരെ
⭕ പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000 രൂപ വരെ
⭕ മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ വരെ
⭕ പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10000 രൂപ വരെ
നിബന്ധന പരിശോധിച്ചു വേണം അപേക്ഷ സമർപ്പിക്കാൻ.
വിശദാംശങ്ങള്‍ക്ക്
1800-425-3939
അപേക്ഷ സമർപ്പിക്കാന്‍
തൊഴിൽ അവസരങ്ങളും ഉയർന്ന പഠനസാധ്യതകളും സൗജന്യമായി ലഭിക്കാൻ
Join WhatsApp Group
Telegram channel
നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക. പലർക്കും ഉപകാരപ്പെടും