KANNUR UNIVERSITY PG SPOT ADMISSION

                 


കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പി​ജി (കോ​ള​ജ്); സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

 

_________

___________

ഗ​വ​ൺ​മെ​ന്‍റ് /എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി കോ​ഴ്സു​ക​ളി​ലെ എ​സ്‌​സി/​എ​സ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഒ​ഴി​വു​ക​ളി​ലേ​ക്കും 27,28 തീ​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 23 മു​ത​ൽ 26വ​രെ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.


വേ​ക്ക​ൻ​സി ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കും. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്കും നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.


സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ എ​സ്‌​സി/​എ​സ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള പി​ജി ഒ​ഴി​വു​ക​ളി​ലേ​ക്ക് 30, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 28 മു​ത​ൽ 29 ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വേ​ക്ക​ൻ​സി ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കും.


വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്കും നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്കും അ​വ​സ​ര​മു​ണ്ട്. പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.


സ്പോ​ട്ട് അ​ഡ്മി​ഷ​ൻ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ കോ​ള​ജ് അ​ധി​കാ​രി​ക​ൾ ഫോ​ൺ വ​ഴി ബ​ന്ധ​പ്പെ​ടും. ഇ​തി​ന​കം പ്ര​വേ​ശ​നം ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​യി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ മു​മ്പ് പ്ര​വേ​ശ​നം ല​ഭി​ച്ച കോ​ള​ജി​ൽ​നി​ന്ന് ടി​സി വാ​ങ്ങേ​ണ്ട​തു​ള്ളൂ.


ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ :0497 2715261, 7356948230, ഇ ​മെ​യി​ൽ ഐ​ഡി: pgsws@kannuruniv.ac.in, വെ​ബ്സൈ​റ്റ് : www.admission.kannuruniversity.ac.in

TO JOIN CAREER AND JOB UPDATES FOR FREE

telegram channel click here

whatsapp group click here

Post a Comment (0)
Previous Post Next Post

MULTI