ഒന്നാം ക്ലാസ്സ്‌ മുതൽ പിജിവരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ മാസവും 7800 രൂപവരെ സ്കോളർഷിപ്

 


കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2021-22 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക്   അപേക്ഷ ക്ഷണിച്ചു.

ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി  എന്നീ സമുദായങ്ങളിൽ പെട്ട ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അവസാന തീയതി

പ്രീമെട്രിക് : 2021 നവംബർ  15

പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ്

2021 നവംബർ 30

TO APPLY CLICK HERE

വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും.


How to Apply for UGC Scholarship?

Interested candidates fulfilling the required eligibility criteria would be required to apply 
online on the National Scholarship Portal (NSP) before 30 November 2021.
Defective verification and institute verification will be open until 15 December 2021. The host institution where the candidate is studying is required to verify the online application.

Post a Comment (0)
Previous Post Next Post

MULTI